Pages

Wednesday, October 20, 2010

ചെക്ക്....................

കുറെ കാലം ആയി ഈ ബ്ലോഗിലോട്ട്ട് ഒക്കെ ഒന്ന് ഒളിഞ്ഞു നോക്കിയിട്ട...പണിയില്ലാത്ത കാലത്ത് ചുമ്മാ ഒരു ടൈം പാസ്‌ അല്ലായിരുന്നോ ഇത്.....എപ്പോ അങ്ങനെയാണോ വല്യ ജോലിക്കാരന്‍ ആയി പോയില്ലേ...........എവിടുന്നു ഇതിനൊക്കെ സമയം............ഹാ അപ്പൊ അതൊന്നും അറിഞ്ഞില്ലേ!!!!!!!!!!!!.......എനിക്ക് ഒരു ജോലി കിട്ടി, ചുമ്മാ ഒരു ടിമെപസ്സിനു ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ഹു...............അവരാണേല്‍ എനിക്ക് ജോലിയും തന്നു ഞാന്‍ എന്നാ ചെയ്യാനാ...........പഴ അക്കൌന്‍d പോയോ എന്ന് നോക്കാന്‍ ചെക്ക് ചെയ്തതാ.പോയിട്ടില്ല.........ബാക്കി നാളെ പറയാം detailed ആയിട്ട..........എപ്പോ ബൈ ബൈ.............