എന്താണ് ജീവിതം .... അത് നമ്മുടെ ഓരോ ദിവസവും കൂട്ടിയെഴുതിയ ഒരു കഥ, എല്ലാവര്ക്കും ഉണ്ടാകും അവരുടെതായ കഥകള്‍ , വ്യത്യസ്തമായ പല പല കഥകള്‍.... പക്ഷെ മിക്കവരും അത് മറക്കനിഷ്ടപെടുന്ന യാതര്ധ്യങ്ങള്‍ ആയിരിക്കും,,,, ചിലര്‍ അതിനെ കുത്തികുറിച് എന്തെങ്കിലുമൊക്കെ എഴുതും അവരെ സാഹിത്യകാരന്‍ എന്നപേരിലാകും നമ്മള്‍ അറിയപെടുക.....ഓരോ കഥയ്ക്കും പുറകില്‍ ജീവിതയാധര്ധ്യതിന്റെ നീറുന്ന മറ്റൊരു ചിത്രവും ഉണ്ടാകും
ഇനി കുതിക്കുരിക്കുന്നില്ല.....എന്റെ മൂഡ് ഞാന്‍ ഒന്ന്നു ടെസ്റ്റ് ചെയ്തതാ.......നെക്സ്റ്റ് വീക്ക് കാണാം.....
Saturday, January 14, 2012
Subscribe to:
Comments (Atom)