Wednesday, May 26, 2010
ഓര്‍മ്മകള്‍
ഈ വിടവാങ്ങുന്ന സമയം നാം ഒന്നിച്ചു കരഞ്ഞ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ നമ്മെ ചിരിപ്പിക്കും ഒന്നിച്ചു ചിരിച്ച നിമിഷങ്ങലെക്കുരിച് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ നമ്മെ കരയിക്കും...........അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ എത്രനാള്‍ മനസ്സില്‍ ഈ ഓര്‍മ്മകള്‍ ...മനസിന്റെ ജാലകം അടക്കുമോ ഈ ഓര്‍മയുടെ പുസ്തക താളുകള്‍...............
Friday, May 7, 2010
ഉത്സവം
അങ്ങനെ ഉത്സവം കഴിഞ്ഞു എല്ലാവരും പോയി...എങ്കിലും നല്ല ഒരു സന്തോഷം..ശരിക്കും അടിപൊളിയായിരുന്നു..............എല്ലാരും കൂടെ ജോളി ആയിട്ട് ആറു ദിവസം....... തന്ത്രി വരെ ആകെ ഒരു rasikan ആയിരുന്നു..... പിന്നെ നമ്മുടെ ശ്രീ രാജിന്റെ ടാറ്റാ സുമോ കോമഡിയും ,രമേഷ്ജിയുടെ ഒരു പതിനായിരം കോമഡികളും കൊണ്ട് ചിരിച് ചിരിച് മടുത്തു.......പക്ഷെ ഞാനും ജഗതിയെട്ടനും ആകെ കഷ്ടപെട്ടു തിടപള്ളിയില്‍ ഒരു മനുഷ്യന്‍ ഇല്ലായിരുന്നു സഹായിക്കാന്‍
കമ്പ്ലീറ്റ് ജോലിയും ഞങ്ങള്‍ തന്നെ കുട്ടേട്ടന്‍ അല്ലെങ്കില്‍ ജഗതിയെട്ടന്‍(എന്റെ വല്യച്ഛന്റെ മകന്‍) ഒരു സംഭവം തന്നെയാണ് പരികര്മം എങ്കില്‍ പരികര്‍മം ദേഹണ്ണം എങ്കില്‍ ദേഹണ്ണം .....cheyyana ജോലി എന്തായാലും നല്ല വൃത്തിയും ഭംഗിയുമായെ ചെയ്യൂ. കാര്യങ്ങളില്‍ ആനെകിലോ ഒരു തന്ത്രിയെക്കളും വിവരം ആണ്.. പക്ഷെ എന്ത് cheyyam പുള്ളിക്കാരന്‍ പൂജയോന്നും പഠിച്ചിട്ടില്ല . പിന്നെ സൂപ്പര്‍ ക്രയാടിവിടി ആണ് കുട്ടേട്ടന്‍ ഒരു എം ബി എ എടുത്തിരുന്നെങ്കില്‍ പോളിചേനെ...... ഞാന്‍ ഒക്കെ ആറേഴു കൊല്ലമായി കിടന്നു ചിരക്കുന്നു ഇതുവരെ എനിക്ക് ഒരു വഹ അറിയില്ല ദേഹണ്ണം, പിന്നെ അല്‍പ സ്വല്പം പരികര്‍മം അറിയാം....കുറച്ചു പൂജയും പഠിച്ചിട്ടുണ്ട് കഴിഞ്ഞു നമ്മടെ കത്തിക്കല്‍........ എന്തായാലും
ഒക്കെ കേമായി. ഞാന്‍ ആദ്യമായിട്റ്റ് കുറെ പണി ചെയ്തു....തീവെട്ടി ഉണ്ടാക്കി അത് വിളിക്കിന്റെ സമയത്ത് പിടിച്ചു.....പള്ളിവേട്ട വിളക്'കിന് കൂടി ഗംഭീരയിത്റ്റ് പിന്നെ ഫുള്‍ സ്വാതന്ത്രിയം ആയിരുന്നു എനിക്ക് എവിടെയും ......ഒരു മെഗാ ഷോ ഉണ്ടായിരുന്നത് മര്യാദക്ക് കാണാന്‍ പറ്റിയില്ല എന്നൊരു സങ്കടം ഉണ്ട്......ഒപ്പോലുമാരെ ഒന്നും മൈന്‍ഡ് ചെയ്യാന്‍ ടൈം കിട്ടിയില്ല.......... എന്താ തിരക്ക് അവനു എന്നൊക്കെ പറഞ്ഞ അവര്‍ പോയി..................കുറെ പേരുമായി നല്ല കമ്പനിയായി പ്രത്യേകിച്ചും പുനത്തിലെ ആദിത്യന്‍ ചേട്ടനുമായി,എത്ര സിമ്പിള്‍ മനുഷ്യന്‍........ഹോ ഒരു ശകലം അഹങ്കാരം ഇല്ല....എന്ത് പണി ചെയ്യാനും റെഡി, ഇ സ്രിധരീയത്തിലെ പ്രൊ മാനേജര്‍ ആയിരുന്നു തീവെട്ടി ഉണ്ടാക്കാനും പിഴിഞ്ഞ് പായസത്തിനു നാളികേരം പിഴിയാനും ഒക്കെ ഉണ്ടായിരുന്നത്.... ഹോ ഞാനൊക്കെ ആണെങ്കില്‍ അഹങ്കാരം കൊണ്ട് ആ ഭാഗത്തേക് തിരിഞ്ഞ നോക്ക്കില്ല... പിന്നെ ഉള്ളത് സോമന്‍ ചേട്ടന്‍ വെളുപ്പിനെ അഞ്ചു മണിക്ക് ഞാന്‍ വരുമ്പോള്‍ മുതല്‍ രാത്രി പന്ത്രണ്ടു മണിക്ക് പോകുമ്പോള്‍ വരെ അദ്ദേഹം അവിടുണ്ട്..ഉറക്കമോന്നും ഇല്ലേ പോലും....... ഹാ ആര്‍ക്കറിയാം എന്തായാലും കൊള്ളാം പിന്നെ എന്റെ അഫന്റെ മകന്റെ പഞ്ചാരി മേളം ഉണ്ടായിരുന്നു കൊള്ളായിരുന്നു എന്നാലും ഒന്നുടെ aakanund അവന്‍. ഇതൊക്കെയാണ് ഇത്തവണത്തെ ulsavam ...ഹയ്യോ എനിക്കും ഉറക്കം varanoo ഇനി പിന്നെയാകാം..........എഡിറ്റ് ചെയയാനും സമയം കിട്ടിയില്ല...... സാരമില്ല അപ്പോള്‍ നിര്ത്തുന്നു
ഹരി പുതിയേടം

Sunday, May 2, 2010
koottukari
ഒത്തിരി ഒത്തിരി കഥകള്‍ പറഞ്ഞു നാം
കുന്നിന്‍ ചെരുവിലെ മാജോട്ടില്‍
ഏറെ രസമുള്ള പാട്ട് ഞാന്‍ പാടുമ്പോള്‍
ചക്കര മാമ്പഴം ഒന്ന് വീണു
കൂട്ടുകാരി നീ ആ മാമ്പഴം എടുതാദ്യം തന്നുവല്ലോ
എന്റെ കൈയിലേക്ക്
കുഞ്ഞിളം കാറ്റിലെന്‍ മുടിപാറി പറന്നപ്പോള്‍
ചീകി മിനുക്കി നീ പൂ വെച്ചില്ലേ
കണ്ണാരം പൊത്തി കളിച്ചപ്പോള്‍ ഞാന്‍
ചെന്ന് മഞ്ചാടി ചോട്ടില്‍ ഒളിച്ചിരുന്ന്
ഏറെ നേരംകഴിഞ്ഞു നീ വന്നപ്പോള്‍
ഞാന്‍ ഒരുകുന്നു മഞ്ചാടി കൂട്ടിവെച്ചു
ഒട്ടും പരിഭവം ഇല്ലാതെ തന്നെ ഞാന്‍
ഉള്ളതില്‍ പാതി നിനക്ക് തന്നു
അരികത്തു നീ എന്നും ഇല്ലെങ്കിലും eppozhum
ഉണ്ടാവും എന്‍ മനസ്സില്‍
പുതിയേടം ശ്രീദേവി അന്തര്‍ജ്ജനം
(ente അമ്മ)

Subscribe to:
Comments (Atom)