Pages

Wednesday, May 26, 2010

ഓര്‍മ്മകള്‍

ഈ വിടവാങ്ങുന്ന സമയം നാം ഒന്നിച്ചു കരഞ്ഞ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ നമ്മെ ചിരിപ്പിക്കും ഒന്നിച്ചു ചിരിച്ച നിമിഷങ്ങലെക്കുരിച് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ നമ്മെ കരയിക്കും...........അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ എത്രനാള്‍ മനസ്സില്‍ ഈ ഓര്‍മ്മകള്‍ ...മനസിന്റെ ജാലകം അടക്കുമോ ഈ ഓര്‍മയുടെ പുസ്തക താളുകള്‍...............

No comments:

Post a Comment