ആ ഗായിക അറിഞ്ഞില്ല
തന്റെ സംഗീതം അപകടം ആണെന്ന്
അവളുടെ സ്വരങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ വരുമ്പോളും
അവള്‍ അറിഞ്ഞില്ല ഇത് തന്റെ നേര്‍ക്ക് എന്ന്
പാടുവാന്‍ ഉള്ള പാട്ടുകള്‍
പാഴ് സ്വപ്നം നെയ്തു അതിന്‍ ഭാവിയെ ഓര്‍ത്ത്
ആറ് വെടിയുണ്ടകള്‍ അനശ്വരമാക്കി
ഒരു ഗായികയെ ചരിത്രത്തിന്റെ താളുകളിലേക്ക്