രാത്രിയിലെ ചന്ദ്രന്‍ മയങ്ങാതതെന്തേ
ഉറങ്ങാതെ ആരെ നീ കാത്തിരിക്കുന്നു
എന്താണോ നിന്റെ വരവിന്റെ ഉദേശം
നിരാശണോ നീ പ്രഭാതം മടങ്ങുമ്പോള്‍
എങ്കിലും വരുമല്ലോ വയ്കുമ്പോള്‍
ആരെയോ കാണുവാന്‍ എന്നപോലെ
എന്താണോ നിന്റെ വരവിന്റെ ഉദേശം
നിരാശണോ നീ പ്രഭാതം മടങ്ങുമ്പോള്‍
എങ്കിലും വരുമല്ലോ വയ്കുമ്പോള്‍
ആരെയോ കാണുവാന്‍ എന്നപോലെ
No comments:
Post a Comment