Pages

Monday, August 4, 2014

ബസ്‌ യാത്ര ...........

അമനകരയില്‍ നിന്ന് വൈറ്റില വരെ Ksrtc/പ്രൈവറ്റ് ബസുകളില്‍ പോവുക ആണെങ്കില്‍ ഇപ്പോള്‍ 36 രൂപ മുതല്‍ 46 രൂപ വരെയുള്ള വിവിധങ്ങള്‍ ആയ ടിക്കറ്റുകളില്‍ യാത്ര ചെയ്യാം ...... സാധാരണ 36 രൂപ മുതല്‍ 40 രൂപ വരെ ഉള്ള ടിക്കെടിനു , റാന്നി ഡിപ്പോയില്‍ നിന്ന് ഉള്ള ആനവണ്ടി ആണെങ്കില്‍ 43 രൂപ കൊടുക്കണം കുറച്ചു കൂടെ അകലെ ഉള്ള കുമളി ഡിപ്പോയിലെയും അടുത്തുള്ള എരുമേലി ഡിപ്പോയിലെയും ബസ്‌ ആണെങ്കില്‍ രൂപ നാല്പത്തി ആറു മേടിക്കും ...ബാക്കി 4 രൂപ ടിപ് ആയി കണ്ടക്ടര്‍ കൊണ്ടോയാല്‍ 50 രൂപയും നമുക്ക് പോയികിട്ടും, പക്ഷെ നാട്ടുകാര്‍ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു പാല ഡിപ്പോയില്‍ നിന്നും പിറവം ഡിപ്പോയില്‍ നിന്നും ഉള്ള ബസ്സില്‍ പോയാല്‍ 36 രൂപ കൊടുത്താല്‍ മതി, അതേസമയം ബൂര്‍ഷ്വാ പ്രൈവറ്റ് മുതാലളിമാരുടെ ബസ്സുകളില്‍ പോയാല്‍ നാല്പതു രൂപ കൊടുത്താല്‍ മതി (ഇനി ഇതില്‍ കൂടുതല്‍ കൂടുതല്‍ ചാര്‍ജ് മേടിക്കുന്ന വേറെ ബസ്സുകള്‍ ഉണ്ടോ ആവോ ) .......ഇത്രയധികം വൈവിധ്യങ്ങള്‍ ആയ ടിക്കെട്ടുകളില്‍ യാത്ര ചെയ്യാനും ഒരു ഭാഗ്യം വേണം

Sunday, December 29, 2013

thirunakkara temple

തിരുനക്കര മഹാദേവക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുനക്കരയിൽ കോട്ടയം നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവക്ഷേത്രം

ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ പാർവ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം .തിരുനക്കര ക്ഷേത്ര ചരിത്രവും ഐതിഹ്യവും തെക്കുംകൂര്‍ രാജവംശവുമായി ബന്ധപെട്ടിരിക്കുന്നു. എല്ലാ മാസവും കൃത്യമായി തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു തെക്കും കൂർ രാജാവ് പ്രായാധിക്യത്താൽ അതിനു കഴിയാതെ വന്നപ്പോൾ മനസ്സുരുകി വടക്കുന്നാഥനോടു പ്രാർഥിച്ചു. ഉറക്കത്തിൽ രാജാവിനു ദർശനം നല്കിയ ഭഗവാൻ തനിക്ക് നക്കരകുന്നിൽ ക്ഷേത്രം പണിതാൽ അവിടെ കുടികൊണ്ട് ദർശനം നല്കാമെന്നരുളി. സ്വപ്നത്തിൽ ലഭിച്ച ഈശ്വരകല്പന പ്രകാരം വടക്കുംനാഥ ഭക്തനായ തെക്കുംകൂര്‍ രാജാവ്‌ പണി കഴിപ്പിച്ചതാണ് ലക്ഷണമൊത്ത തിരുനക്കര മഹാദേവ ക്ഷേത്രം എന്നാണ് ഐതിഹ്യം ........

തിരുനക്കര ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളും, ദാരുശില്പങ്ങളും, ശിലാപ്രതിമകളും വളരെ പ്രസിദ്ധമാണ്. അഷ്ടദിക്പാലകർ, മഹേശ്വരൻ, പാർവ്വതി,ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാർവ്വതിയുടെ തപസ്സ്, പാലാഴിമഥനം, ദുർഗ, ബ്രഹ്മാവ്, വേണുഗാനം തുടങ്ങിയ ചുവർച്ചിത്രങ്ങളും ഇവിടെ കാണാം. ചെമ്പു മേഞ്ഞ ശ്രീകോവിലും സ്വർണ ധ്വജവും ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി നിലനിറുത്തുന്നു. അടുത്ത കാലത്ത് കോട്ടയം നഗരത്തെ ചുമര്‍ചിത്ര നഗരി ആയി തെരഞ്ഞെടുത്തത്‌ പ്രധാനമായും ഇവിടുത്തെ ചുമര്‍ചിത്രങ്ങള്‍ കണ്ടാണ്.. തിരുനക്കര മൈതാനവും ക്ഷേത്രവും, ക്ഷേത്ര ഗോപുരവും കോട്ടയം നഗരത്തില്‍ ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ് ...

വടക്കു ഭാഗത്തുള്ള വെളുത്ത ചെത്തിയും മണ്ഡപത്തിന്റെ മധ്യത്തിൽ ശയിക്കുന്ന വൃഷഭവും ഭഗവാൻ നക്കരകുന്നിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം.  വൃഷഭ വിഗ്രഹത്തിന്റെ ഉള്ളിൽ നിന്നെടുക്കുന്ന നെല്ല് വയറുവേദനയ്ക്ക് സിദ്ധൗഷധമായി ഭക്തർ കരുതുന്നു.  ധാരയും മൃത്യുഞ്ജയ ഹോമവുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. വർഷത്തിൽ മൂന്ന് ഉത്സവങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ്, തിരുനക്കര ഉത്സവതിനോട് അനുബന്ധിച്ചുള്ള തിരുനക്കര പൂരവും ഇപ്പോള്‍ പ്രശസ്തം ആണ് ........ ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വകയാണ് ഈ ക്ഷേത്രം..
വടക്കും നാഥ സങ്കല്പത്തില്‍ ആണ് പ്രതിഷ്ഠ, എങ്കിലു ചടങ്ങുകള്‍ അവിടുതെതില്‍ നിന്ന് വ്യത്യസ്തം ആണ്,,,

Thursday, February 7, 2013

chengannur temple

ചെങ്ങന്നൂർ മഹാദേവക്ഷേത്രം (ചെങ്ങന്നൂര്‍ ഭഗവതി)

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം മഹാദേവന്‍ ആണെങ്കിലും ഇവിടുത്തെ ഭഗവതിയുടെ പ്രദിഷ്ട ആണ് പ്രശസ്തം....  കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭ സംഭവ മന്ദിരം എന്നു പ്രതിപാധിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്.  

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത് . പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാഠവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തി നശിച്ചു പോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തിൽ വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇതു നടന്നത്.ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. വളരെയേറെ വർഷങ്ങൾ നീണ്ടുപോയ ക്ഷേത്ര നിർമ്മാണമായിരുന്നു അത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും വീണ്ടും തുടർന്നും ക്ഷേത്രത്തിലെ കത്തി നശിച്ച സമുച്ചയങ്ങൾ പലതും പുനഃരുജ്ജീവിപ്പിച്ചു. പക്ഷേ പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല. ……                

പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ.ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും തേവരുടെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. ദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ തേവരെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്.
പശ്ചിമ ദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ദേവനു പുറകിലായിസതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലുംദക്ഷപുത്രിയായ സതിയാണ് സങ്കല്പം . ദേവിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയാണ്. ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും ഇവിടെ തിരുവമ്പാടി കണ്ണനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണെന്നാണ് സങ്കൽപ്പം. അത് നഷ്ടപ്പെടുത്താനാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയതത്രേ. അതുകൂടാതെ നിരവധി ഉപദേവപ്രതിഷ്ഠകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ മതിലകം.